Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപ്പകൽ യുവതിയെ കടന്നുപിടിച്ചയാൾ പിടിയിൽ

text_fields
bookmark_border
woman assaulted
cancel

കൊച്ചി: പട്ടാപ്പകൽ യുവതിയെ നടുറോഡിൽ കടന്നുപിടിച്ചയാളെ അറസ്റ്റ്​ ചെയ്തു. തമിഴ്‌നാട് കടലൂർ സ്വദേശി ബാബുവാണ്​ (36) നോർത്ത് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കലൂർ ജങ്ഷനിലാണ് സംഭവം.

ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കലൂർ കതൃക്കടവ് റോഡിലൂടെ പോകുകയായിരുന്നു യുവതി. ഒച്ച​െവച്ചപ്പോൾ പിടിവിട്ട് ഇയാൾ ഓടി. തുടർന്ന് യുവതി നോർത്ത് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ കലൂർ ഭാഗത്തു നിന്ന് രാത്രി പത്തോടെ അറസ്റ്റ് ചെയ്തു. ഇയാളെ 14ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The man who assaulted the young woman was arrested in kochi
Next Story