Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.കെ. രാഘവനെതിരെ...

എം.കെ. രാഘവനെതിരെ കേസെടുക്കും

text_fields
bookmark_border
mk-raghavan
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​കാ​മ​റ വി​വാ​ദ​ത്തി​ൽ കോ​ഴി​ക്കോ​ട് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​ത ി​രെ പൊ​ലീ​സ്​ കേ​സെ​ടു​ക്കും. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ​േപ്രാ​സി​ക്യൂ​ഷ​​​െൻറ നി​യ​മോ​പ​ദേ​ശ​ത്തി​ ​െൻറ അ​ടി​സ്ഥാ​ന​ത്തി​​ലാ​ണ്​ ന​ട​പ​ടി.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​ര​വും അ​ഴി​മ​തി നി​രോ​ധ​ന ന ി​യ​മ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലും കേ​സെ​ടു​ക്കാ​മെ​ന്നാ​ണ്​ ഉ​പ​ദേ​ശം. ചാ​ന​ൽ ദൃ​ശ്യ​ങ്ങ​ളു​ടെ വി​ശ്വ ാ​സ്യ​ത​യും പ്രാ​ഥ​മി​ക ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും നി​യ​മോ​പ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കേ​സെ​ടു​ത്താ​ലേ ദൃ​ശ്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കാ​നാ​വൂ. ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്കാ​ണ്​ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ത്. ഉ​ചി​ത ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ക​ണ്ണൂ​ർ റേ​ഞ്ച്​ ​െഎ.​ജി എം.​ആ​ർ. അ​ജി​ത്​​കു​മാ​റി​ന്​ ഡി.​ജി.​പി നി​ർ​ദേ​ശം ന​ൽ​കി.

അ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ മു​മ്പാ​കെ ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കാ​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​കാ​റാം മീ​ണ പ​റ​ഞ്ഞു. ശ​ബ്​​ദ​രേ​ഖ​യു​ടെ ഫോ​റ​ൻ​സി​ക്​ ഉ​ൾ​പ്പെ​ടെ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്. ഡി.​ജി.​പി​യു​ടെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്നും അ​ന്തി​മ റി​പ്പോ​ർ​ട്ട്​ കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ളി​പ്പെ​ടു​ത്ത​ലി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ഘ​വ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി.​പി.​എ​മ്മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ പ​രാ​തി ഡി.​ജി.​പി​ക്ക് കൈ​മാ​റി. ക​ണ്ണൂ​ര്‍ റേ​ഞ്ച് ഐ​.​ജി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഒ​ളി​കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലും ശ​ബ്​​ദ​രേ​ഖ​യി​ലും കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന എം.​കെ. രാ​ഘ​വ​​െൻറ പ​രാ​തി​യി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssting operationudf candidateFIRmk raghavanmalayalam news
News Summary - sting operation; FIR will file against UDF Candidate MK Raghavan -kerala news
Next Story