Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്​റസ അധ്യാപകർക്ക്​...

മദ്​റസ അധ്യാപകർക്ക്​ 2000 രൂപ

text_fields
bookmark_border
മദ്​റസ അധ്യാപകർക്ക്​ 2000 രൂപ
cancel
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റി​​െൻറ മ​ദ്​​റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക്​ താ​ ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി 2000 രൂ​പ വീ​തം അ​നു​വ​ദി​ക്കാ​ൻ ഉ​ത്ത​ര​വ്. മ​ദ്​​റ​സ​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തു​ച്ഛ വ​രു​മാ​ന​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ പ്ര​യാ​സ​ത്തി​ലാ​ണെ​ന്ന ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​​െൻറ ഉ​ത്ത​ര​വ്. ക്ഷേ​മ​നി​ധി കോ​ർ​പ​സ്​ ഫ​ണ്ടി​ൽ​നി​ന്ന്​ ഇ​തി​നു​ള്ള തു​ക ചെ​ല​വ​ഴി​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Rs 2000 for Madrasa teachers-kerala news
Next Story