Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറവം പള്ളി തർക്കം;...

പിറവം പള്ളി തർക്കം; പള്ളിയുടെ അവകാശം വിട്ടുകിട്ടണമെന്ന് ഓർത്തഡോക്സ് സഭ

text_fields
bookmark_border
പിറവം പള്ളി തർക്കം; പള്ളിയുടെ അവകാശം വിട്ടുകിട്ടണമെന്ന് ഓർത്തഡോക്സ് സഭ
cancel

കോലഞ്ചേരി: പിറവം പള്ളിയുടെ അവകാശം സംബന്ധിച്ചുള്ള തർക്കം തുടരുന്നു. പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിടണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യമുന്നയിച്ചു. എറണാകുളത്ത് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഓർത്തഡോക്സ് സഭ നിലപാട് അറിയിച്ചത്.

അതേസമയം, പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നൽകാൻ കോടതി വിധിയില്ലെന്ന് യാക്കോബാവ വിഭാഗം വാദിച്ചു. പൊലീസ്​ ബലം പ്രയോഗിച്ച്​ ഒഴിപ്പിക്കരുതെന്നും പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOrthadoxpiravom church issuechurch's right
News Summary - piravom church issue; orthadox claims church's right -kerala news
Next Story