Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമം’ ഫോട്ടോ...

‘മാധ്യമം’ ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടിയെ ആദരിച്ചു

text_fields
bookmark_border
‘മാധ്യമം’ ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടിയെ ആദരിച്ചു
cancel

കണ്ണൂര്‍: കാല്‍നൂറ്റാണ്ടിലധികം തുടര്‍ച്ചയായി കേരള സ്കൂള്‍ കലോത്സവം  കവര്‍ ചെയ്ത രണ്ട് സീനിയര്‍ ഫോട്ടോഗ്രാഫര്‍മാരെ സംസ്ഥാന സ്കൂള്‍ കലോത്സവ കമ്മിറ്റി ആദരിച്ചു.
‘മാധ്യമം’ ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടി, ദേശാഭിമാനി  സീനിയര്‍ ഫോട്ടോ എഡിറ്റര്‍ കെ. രവികുമാര്‍ എന്നിവരെയാണ് ആദരിച്ചത്. റസാഖിനും രവികുമാറിനുമുള്ള മീഡിയ കമ്മിറ്റി ഉപഹാരങ്ങള്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു.

Show Full Article
TAGS:
Next Story