Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാണത്തിന്​ പ്രത്യേക...

ഒാണത്തിന്​ പ്രത്യേക ട്രെയിൻ സർവിസ്​

text_fields
bookmark_border
ഒാണത്തിന്​ പ്രത്യേക ട്രെയിൻ സർവിസ്​
cancel

ചെ​ന്നൈ: ഒാ​ണം സീ​സ​ണി​ലെ തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ദക്ഷിണ റെ​യി ​ൽ​വേ പ്ര​ഖ്യാ​പി​ച്ചു. സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ വൈ​കീ​ട്ട്​ ഏ​ഴി​ന്​ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന്​ പ ു​റ​പ്പെ​ടു​ന്ന സു​വി​ധ സ്​​പെ​ഷ​ൽ (82635) പി​േ​റ്റ​ദി​വ​സം ഉ​ച്ച​ക്ക്​ 1.15ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും. സെ​പ ്​​റ്റം​ബ​ർ 10ന്​ ​വൈ​കീ​ട്ട്​ 6.05ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ സ്​​പെ​ഷ​ൽ ഫെ​യ​ർ ട്രെ​യി​ൻ (06076) പി​റ്റേ​ന ്ന്​ രാ​വി​ലെ 11.20ന്​ ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തും. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, ശാ​സ്​​താം​കോ​ട്ട, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​റ്റോ​പ്പു​ണ്ടാ​കും.

സെ​പ്​​റ്റം​ബ​ർ 11ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന സ്​​പെ​ഷ​ൽ ഫെ​യ​ർ (06077) പി​റ്റേ​ന്ന്​ രാ​വി​ലെ 8.45ന്​ ​എ​റ​ണാ​കു​ള​ത്ത്​ എ​ത്തും. സെ​പ്​​റ്റം​ബ​ർ 12ന്​ ​വൈ​കീ​ട്ട്​ 5.15ന്​ ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന (06078) സ്​​പെ​ഷ​ൽ ഫെ​യ​ർ ട്രെ​യി​ൻ അ​ടു​ത്ത​ദി​വ​സം പു​ല​ർ​ച്ച അ​ഞ്ച​ര​ക്ക്​ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തി​ച്ചേ​രും. ഇൗ ​ര​ണ്ട്​ ട്രെ​യി​നു​ക​ൾ​ക്കും അ​റ​കോ​ണം, കാ​ട്​​പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഇൗ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ സ്​​റ്റോ​പ്പു​ണ്ട്. 06077 ട്രെ​യി​ൻ എ​റ​ണാ​കു​ളം ടൗ​ണി​ലും 06078 ട്രെ​യി​ൻ പെ​ര​മ്പൂ​രി​ലും നി​ർ​ത്തും.

സെ​പ്​​റ്റം​ബ​ർ 10ന്​ ​ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​ന്​ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ​സു​വി​ധ സ്​​പെ​ഷ​ൽ (82637) അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 9.05ന്​ ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. സെ​പ്​​റ്റം​ബ​ർ 11ന്​ ​ഉ​ച്ച​ക്ക്​ 12.40ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ തി​രി​ക്കു​ന്ന സു​വി​ധ സ്​​പെ​ഷ​ൽ (82638) പി​േ​റ്റ​ദി​വ​സം രാ​വി​ലെ 5.25ന്​ ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ എ​ത്തും.

ആറ​കോ​ണം, കാ​ട്​​പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഇൗ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്​​റ്റോ​പ്പ്. കൊ​ച്ചു​വേ​ളി-​ചെ​ന്നൈ സെ​ൻ​ട്ര​ൽ (82638) ട്രെ​യി​ൻ പെ​ര​മ്പൂ​രി​ൽ നി​ർ​ത്തും. റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.

Show Full Article
TAGS:Special Train Service onam festival kerala news malayalam news 
Next Story