Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 9:02 AM GMT Updated On
date_range 2022-06-12T14:32:22+05:30ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി
text_fieldsListen to this Article
സുൽത്താൻ ബത്തേരി: ടൗണിൽ ഫെയർലാൻഡിൽ ടവറിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. ചന്താർ വീട്ടിൽ നിസാറാണ് 150 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
ഫയർഫോഴ്സും പൊലീസും സഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Next Story