Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 12:01 AM GMT Updated On
date_range 20 April 2022 12:01 AM GMTതയ്യൽ മെഷീനുകൾ വിതരണം ചെയ്തു
text_fieldsbookmark_border
ഗൂഡല്ലൂർ: റോട്ടറി ക്ലബ് ഗൂഡല്ലൂർ വാലി,തമിഴ്നാട് വെയർഹൗസിങ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗൂഡല്ലൂരിലെ പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ തയ്യൽ മെഷീൻ വിതരണം ചെയ്തു. 128 പേർക്കുള്ള മെഷീനുകൾ തമിഴ്നാട് വെയർഹൗസിങ് വകുപ്പ് ഡയറക്ടർ ശിവജ്ഞാനം വിതരണം ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത്, ജില്ല വികലാംഗക്ഷേമ ഓഫിസർ മലർവിഴി, ആർ.ഡി.ഒ ശരവണകണ്ണൻ, ഇ.ആർ.എസ് ബാംഗ്ലൂർ ക്ലബ് 63 പ്രസിഡൻറ് വിനോദ്കരൻ, നവീൻ, ഡിവൈ.എസ്.പി കുമാർ, മുനിസിപ്പൽ ചെയർമാൻ പരിമള, വൈസ് ചെയർമാൻ ശിവരാജ്,വർക്കിങ് റോട്ടറി അസോസിയേഷൻ അംഗങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. റോട്ടറി പ്രസിഡൻറ് സുബൈർ അഹമ്മദ് സ്വാഗതവും സെക്രട്ടറി ഡോ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു. GDR ROTARY:pic venda
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story