Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2021 11:59 PM GMT Updated On
date_range 12 April 2021 11:59 PM GMTമഴ
text_fieldsbookmark_border
ക്കാലപൂർവ ശുചീകരണം ആരംഭിക്കേണ്ടത് മാർച്ചിലാണ്. ഇപ്രാവശ്യം തെരഞ്ഞെടുപ്പിൻെറ തിരക്കുകളിൽ ഭരണസമിതി അത്തരം പ്രവർത്തനങ്ങളെ അട്ടിമറിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് യു.ഡി.എഫ് നിരവധി തവണ മേയറോടും സെക്രട്ടറിയോടും ആവശ്യപ്പെട്ടിടും ഒരിഞ്ചുപോലും അവ വകവെക്കാതെ പോയതിൻെറ പരിണതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ചെറിയ പോലും നഗരത്തിന് താങ്ങാൻ കഴിയുന്നില്ല. പി. പത്മകുമാർ (യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story