Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിശോധന

പരിശോധന

text_fields
bookmark_border
ന്യൂഡൽഹി​​/കോഴിക്കോട്/: പോപുലര്‍ ഫ്രണ്ട് ഒാഫ്​ ഇന്ത്യ ദേശീയ നേതാക്കളുടെ വീടുകളിലും സംസ്ഥാന സമിതി ഒാഫിസിലും എന്‍ഫോഴ്‌സ്‌മൻെറ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) . ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമി​ൻെറ മഞ്ചേരിയിലെയും വൈസ്​ ചെയർമാൻ ഇ.എം. അബ്​ദുറഹ്​മാ​ൻെറ കളമശ്ശേരിയിലെയും ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തി​ൻെറ എളമരത്തെയും ദേശീയസമിതി അംഗം പ്രഫ. പി. കോയയുടെ കാരന്തൂരിലെയും മുൻ ദേശീയസമിതി അംഗം അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെയും വീടുകളിലാണ് ഇ.ഡി ഒരേസമയം പരിശോധന നടത്തിയത്. സംസ്ഥാന സമിതി ഒാഫിസായ കോഴിക്കോട്​ മീഞ്ചന്തയിലെ യൂനിറ്റി ഹൗസിലും ഇതേസമയം നടന്നു. കേരളത്തിന്​ പുറമെ മറ്റ്​ എട്ടു സംസ്​ഥാനങ്ങളിലും ​ നടന്നു. തമിഴ്​നാട്ടിൽ ചെന്നൈ, തെങ്കാശി, മധുര എന്നിവിടങ്ങളിലും ബംഗളൂരുവിലും ​ നടന്നു. ദർഭംഗ, പൂർണിയ (ബിഹാർ), ലഖ്​നോ, ബാരബങ്കി (യു.പി), കൊൽക്കത്ത, മുർഷിദാബാദ്​ (പശ്ചിമ ബംഗാൾ), മഹാരാഷ്​ട്രയിലെ ഔറംഗബാദ്​, രാജസ്​ഥാൻ തലസ്​ഥാനമായ ജയ്​പൂർ, ഡൽഹിയിൽ ശാഹീൻബാഗ്​ എന്നിവിടങ്ങളാണ്​ ​ നടന്ന മറ്റു കേന്ദ്രങ്ങൾ. കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തി​ൻെറ ഭാഗമായിരുന്നു യെന്ന്​ ഇ.ഡി ഉദ്യോഗസ്​ഥർ വിശദീകരിച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരം വിവിധ സ്​ഥലങ്ങളിൽ രജിസ്​റ്റർചെയ്​ത കേസുകൾ ഒന്നിച്ചാക്കിയുള്ള അന്വേഷണവും തെളിവുശേഖരണവുമാണ്​ പുരോഗമിക്കുന്നതെന്നും അധികൃതർ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം, ഡൽഹിയിലെ വർഗീയ അതിക്രമങ്ങൾ​, സാമ്പത്തിക ബന്ധങ്ങൾ എന്നിവ അന്വേഷിക്കുന്നുണ്ട്​. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ​േപാപുലർ ഫ്രണ്ടി​ൻെറ ഡല്‍ഹി അധ്യക്ഷന്‍ പര്‍വേസ്​ അഹ്​മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരെ ഡല്‍ഹി പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം ഏറെ നാളായി പോപുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടക്കുന്നുണ്ട്​. കഴിഞ്ഞ വർഷം ഡിസംബറിനും ജനുവരിക്കുമിടയിൽ സംഘടനയുമായി ബന്ധപ്പെട്ട പല ബാങ്ക്​ അക്കൗണ്ടുകളിലേക്കായി 1.04 കോടി എത്തിയിട്ടുണ്ടെന്ന്​ ഇ.ഡി പറയുന്നു. കേന്ദ്ര സേനയുടെ സുരക്ഷ അകമ്പടിയോടെ വ്യാഴ​ാഴ്​ച രാവിലെ എട്ടരയോടെയാണ്​ കൊച്ചിയിൽനിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ ക്കെത്തിയത്​. യിൽ ലാപ്​ടോപ്​, പെൻഡ്രൈവ്​, വിസിറ്റിങ്​ കാർഡുകൾ, പുസ്​തകങ്ങൾ, ഭൂമിയുടെ രേഖ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്​്. റെയ്​ഡ്​ വിവരമറിഞ്ഞ്​ നിരവധി എസ്.ഡി.പി.ഐ-പോപുലർ ഫ്രണ്ട് പ്രവർത്തകർ നേതാക്കളുടെ വീടുകൾക്ക്​ ​ മുന്നിൽ തടിച്ചുകൂടി. പ്രതിഷേധ പ്രകടനങ്ങളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story