kol57 Prabhakaran(56) പുനലൂർ: തെന്മല പ്രതിഭ ഭവനത്തിൽ കെ.എസ്. (56-കിങ്ങിണി കേബിൾ നെറ്റ്‌വർക് ഉടമ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അലോഷ്, പ്രതുൽ. ബുധനാഴ്ച ഉച്ചക്ക് ഒന്നരക്ക് വീട്ടുവളപ്പിൽ. രത്നകുമാരി kol58 rathnakumari(56) പരവൂർ: തെക്കുംഭാഗം ചന്ദ്രത്തിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻെറ ഭാര്യ രത്നകുമാരി (56) നിര്യാതയായി. ഉമയനല്ലൂർ ഗവ. ആയുർദേവ ഡിസ്പെൻസറിയിലെ അറ്റൻഡറായിരുന്നു. മക്കൾ: ഇന്ദുലേഖ, ബിന്ദുലേഖ, ചിത്രലേഖ, സ്മിത, സജിത്. മരുമക്കൾ: കൃഷ്ണൻകുട്ടി (ഗൾഫ്), ഭദ്രപ്രസാദ് (മുൻ കൗൺസിലർ പരവൂർ നഗരസഭ), സുനിൽകുമാർ, ഉണ്ണികൃഷ്ണൻ, ബിനു (ഗൾഫ്).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2020 11:59 PM GMT Updated On
date_range 2020-11-03T05:29:08+05:30പ്രഭാകരൻ
text_fieldsNext Story