Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightIMG-20200722-WA0026

IMG-20200722-WA0026

text_fields
bookmark_border
കേരള സർവകലാശാലയിൽനിന്ന് ലൈബ്രറി ആൻഡ്​ ഇൻഫർമേഷൻ സയൻസിൽ പിഎച്ച്.ഡി ലഭിച്ച വെള്ളായണി ജങ്ഷൻ 'സീറ'യിൽ എ. സോഫിയ. വെമ്പായം ചിറയിൽ മീരാസാഹിബിൻെറയും ആരിഫാബീവിയുടെയും മകളും സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുൻ ഡയറക്ടറും മന്നാനിയ്യ കോളജ് ഒാഫ് ആർട്സ് ആൻഡ്​ സയൻസ് പ്രിൻസിപ്പലുമായ ഡോ.പി. നസീറിൻെറ ഭാര്യയുമാണ്. കേരള സർവകലാശാല ലൈബ്രറി സയൻസ് വിഭാഗം മേധാവി ഡോ. ബി. മിനി ദേവിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story