Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right175 കിലോ പഴകിയ മത്സ്യം...

175 കിലോ പഴകിയ മത്സ്യം പിടികൂടി

text_fields
bookmark_border
കരുനാഗപ്പള്ളി: മാരുതി ഒമ്നി വാനിൽ കടത്തിയ 175 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പൊലീസാണ് മത്സ്യം പിടിച്ചത്. തിരുവനന്തപുരം പാലോടേക്ക് കൊണ്ടുപോയ മത്തി അവിടെ ലോക്ഡൗൺ ആയതിനാൽ തിരികെ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. പിടിച്ചെടുത്ത മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർമാരായ അനീഷ, അഞ്ജു എന്നിവർ ചേർന്ന് കസ്​റ്റഡിയിലെടുത്തു. നഗരസഭ ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യവിഭാഗം മത്സ്യം നശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story