Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ത്രോബാൾ...

ജില്ല ത്രോബാൾ ചാമ്പ്യൻഷിപ്​ 28ന്

text_fields
bookmark_border
തിരുവനന്തപുരം: ഏഴാമത് ജില്ല സീനിയർ പുരുഷ-വനിതാ ത്രോബാൾ ചാമ്പ്യൻഷിപ്​ നവംബർ 28ന് നെയ്യാറ്റിൻകര നരുവാമൂട് ചിന്മയ വിദ്യാലയത്തിൽ നടക്കും. പങ്കെടുക്കാനുള്ള ടീമുകൾ 27ന് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. ഡ്രൈവർ ഒഴിവ് തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ ഡ്രൈവർ (എൽ.എം.വി) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് 29ന് രാവിലെ 11ന് അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story