Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരങ്ങളിൽ പ​െങ്കടുത്ത...

സമരങ്ങളിൽ പ​െങ്കടുത്ത 12 പേർക്ക്​ രോഗം

text_fields
bookmark_border
തിരുവനന്തപുരം: സംസ്​ഥാനത്ത്​ സെപ്​റ്റംബർ 11 മുതൽ നടന്നുവരുന്ന സമരങ്ങളിൽ പ​െങ്കടുത്ത വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും 12 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി. കൊല്ലം സിറ്റിയില്‍ നാലുപേര്‍ക്കും തിരുവനന്തപുരം സിറ്റിയില്‍ മൂന്നുപേര്‍ക്കും തൃശൂര്‍ റൂറലില്‍ രണ്ടുപേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിൽ ഒാരോർത്തർക്കു​ വീതവുമാണ്​ സ്ഥിരീകരിച്ചത്​. ഇത് ഇപ്പോള്‍ ലഭ്യമായ കണക്കുകളാണ്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം. സുരക്ഷ പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍നിന്ന് എത്രപേര്‍ക്ക് രോഗം പടര്‍ന്നു എന്നതും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിഡ്​ എന്നത്​ എൽ.ഡി.എഫ്​-യു.ഡി.എഫ്​ പ്രശ്​നമല്ലെന്നും നാടി​ൻെറ പൊതുവായ പ്രശ്​നമായി കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story