Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജമാഅത്ത് കൗൺസിൽ...

ജമാഅത്ത് കൗൺസിൽ സെക്രട്ടേറിയറ്റ് ധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി ബിൽ നടപ്പാക്കുന്നതിനെതിരെ സമരങ്ങൾ നടത്തിയവരുടെ പേരിൽ സംസ്ഥാന പൊലീസ് രജിസ്​റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കുക, കേരളത്തിലെ യൂനിവേഴ്സിറ്റി സിലബസുകളിലെ കാവിവത്​കരണം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സെക്രട്ടറിയേറ്റിന്​ മുന്നിൽ ധർണ നടത്തി. ധർണ ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്​. മുജീബ്​ ഉദ്​ഘാടനം ചെയ്തു. അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ അധ്യക്ഷനായിരുന്നു. ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ ഡോ. എ. ജഹാംഗീർ, നാസർ മഞ്ചേരി, പി. സിയാവുദ്ദീൻ, അഹമ്മദ്കുട്ടി, നൗഷാദ് കായ്പാടി, എം.കെ. അഷറഫുദ്ദീൻ, വിവിധ ജമാഅത്ത് പ്രസിഡൻറുമാരായ എം.എ. റഷീദ് ഹാജി പുത്തൻപള്ളി, അബ്​ദുൽ അസീസ് നേമം, ജാഫർ സാഹിബ് പേട്ട, കമാൽ കുമാരപുരം, അബ്ബാസ് ഹാജി കൊയ്ത്തൂർകോണം, ആമച്ചൽ ഷാജഹാൻ, അഷറഫ് ഹാജി മൊണ്ടിവിള, നൗഷാദ് വിഴിഞ്ഞം, അയ്യുബ്ഖാൻ, എസ്.എം. ഇക്ബാൽ, പാളയം കാസിം ബാവ, ചുള്ളിമാനൂർ അബ്​ദുൽ സലാം. വിഴിഞ്ഞം നൂറുദ്ദീൻ, അരുവിക്കര സലാം, ഫൈസൽ ലബ്ബ, ഷഹീർ സുലൈമാൻ, ദിൽഷാദ് സേട്ട് എന്നിവർ സംസാരിച്ചു. dharna jpg കേരള മുസ്​ലിം ജമാഅത്ത്​ കൗൺസിൽ സെ​ക്ര​േട്ടറിയറ്റ്​ നടയിൽ നടത്തിയ ധർണ ജമാഅത്ത്​ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എസ്​. മുജീബ്​ ഉദ്​ഘാടനം ചെയ്യുന്നു. ​േഡാ. എ. ജഹാംഗീർ, അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ തുടങ്ങിയവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story