Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതടവുകാർക്ക് വാക്സിൻ...

തടവുകാർക്ക് വാക്സിൻ നൽകുന്നുണ്ടെന്ന് സർക്കാർ

text_fields
bookmark_border
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​ർ​ക്കെ​ല്ലാം കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. ആ​കെ 4808 ത​ട​വു​കാ​രി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ആ​ദ്യ ഡോ​സ് ന​ൽ​കി. ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര​ജി​യി​ലാ​ണ് വി​ശ​ദീ​ക​ര​ണം. നേ​ര​േ​ത്ത ജ​യി​ലു​ക​ളി​ലെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യ​ട​ക്കം പ​രി​ഗ​ണി​ച്ച് കു​െ​റ ത​ട​വു​കാ​ർ​ക്ക് പ​രോ​ളും ഇ​ട​ക്കാ​ല ജാ​മ്യ​വും അ​നു​വ​ദി​ച്ചി​രു​ന്നു. ത​ട​വു​കാ​രു​ടെ വാ​ക്​​സി​ൻ വി​ഷ​യ​ത്തി​ൽ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് അ​നു ശി​വ​രാ​മ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ഹ​ര​ജി ഈ ​മാ​സം 23ലേ​ക്ക്​ മാ​റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story