Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:01 AM GMT Updated On
date_range 21 July 2021 12:01 AM GMTദേവീക്ഷേത്രങ്ങളിൽ ആടിച്ചൊവ്വ പൂജ
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ദേവീക്ഷേത്രങ്ങളിൽ കർക്കടക (ആടി) മാസത്തിലെ ചൊവ്വാഴ്ച നാളുകളിൽ നടക്കാറുള്ള പ്രത്യേക പൂജകൾ ആഘോഷം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമാക്കി. ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനം അനുവദിച്ചു. കന്യാകുമാരി ദേവീക്ഷേത്രം, മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, നാഗർകോവിൽ അഴകരമ്മൻക്ഷേത്രം, നടുക്കാട്ട്്് ഇശക്കിയമ്മൻ, മുപ്പന്തൽ ഇശക്കിയമ്മൻ, താഴക്കുടി ഔവ്വയാരമ്മൻ,പത്മനാഭപുരം ആനന്ദവല്ലീശ്വരി തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story