Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി ശശീന്ദ്രൻ...

മന്ത്രി ശശീന്ദ്രൻ രാജിവെക്കണം ^ജബീന ഇർഷാദ്

text_fields
bookmark_border
മന്ത്രി ശശീന്ദ്രൻ രാജിവെക്കണം -ജബീന ഇർഷാദ് തിരുവനന്തപുരം: സ്ത്രീ പീഡനക്കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റങ്ങൾ വർധിക്കുകയും സർക്കാറിനെതിരെ വ്യാപക പ്രതിഷേധമുയരുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിരിക്കുന്ന ആൾ തന്നെ ഈ രീതിയിൽ ഇടപെടുന്നത് നീചമാണ്. അന്വേഷണം നടത്തി മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story