Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിത വീൽചെയർ...

വനിത വീൽചെയർ ബാസ്​കറ്റ്ബാൾ ടീം വെബിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മനസ്സിന് തരണം ചെയ്യാൻ കഴിയാത്ത വെല്ലുവിളികളി​െല്ലന്ന വിഷയത്തിൽ ഇന്ത്യൻ വനിത വീൽചെയർ ബാസ്​കറ്റ്​ ബാൾ ടീം കഴക്കൂട്ടം സൈനിക സ്​കൂളിൽ വെബിനാർ സംഘടിപ്പിച്ചു. ടീം കോച്ച്​ ക്യാപ്റ്റൻ ലൂയിസ്​ ജോർജ് മേപ്രത്ത് വിദ്യാർഥികളുമായി സംവദിച്ചു. സ്​പോർട്​സിലും ഗെയിംസിലും സജീവമായി പങ്കെടുക്കുന്നതി​ൻെറ പ്രയോജനത്തെക്കുറിച്ചും വെബിനാർ ചർച്ച ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story