Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികൾക്ക് കരാ​േട്ട...

കുട്ടികൾക്ക് കരാ​േട്ട പരിശീലനം നൽകി

text_fields
bookmark_border
ആറ്റിങ്ങൽ: തോട്ടക്കാട് എ.പി.ജെ. അബ്​ദുൽ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച കരാ​േട്ട പരിശീലന പരിപാടിയിലൂടെ 18 കുട്ടികൾ ബാക്ക് ബെൽറ്റ് നേടി. പേരൂർ ഗവ.സ്കൂളിൽ വെച്ച് നടന്ന പരിശീലനത്തിന് സെൻസായി രാജീവ്‌ പി.ആർ, ഡോ.അനസ് എന്നിവർ നേതൃത്വം നൽകി. ബെൽറ്റ്‌ വിതരണ ചടങ്ങ് ബി. രത്നാകരൻ പിള്ള ഉദ്​ഘാടനം ചെയ്തു. എ.പി.ജെ. അബ്​ദുൽ കലാം ഫൗണ്ടേഷൻ ചെയർമാൻ നിസാം തോട്ടക്കാട് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story