Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡിന്​ തുക

റോഡിന്​ തുക അനുവദിച്ചു

text_fields
bookmark_border
നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പി​ൻെറ സ്പെഷൽ പാക്കേജ് പ്രകാരം വാമനപുരം നിയോജക മണ്ഡലത്തിലെ മൂന്ന്​ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചു. മുതുവിള-പരപ്പിൽ റോഡ്- 15 ലക്ഷം, തണ്ട്രാംപൊയ്ക-കരിഞ്ചാത്തി-കീഴായിക്കോണം റോഡ്- 15 ലക്ഷം, കൊടിതൂക്കിയകുന്ന്-തെങ്ങുംകോട്-പോങ്ങുംമൂട് റോഡ്- 25 ലക്ഷം. ഭരണാനുമതി ലഭിച്ചതായി ഡി. കെ. മുരളി എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:
Next Story