Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടുപന്നിയെ പടക്ക്...

കാട്ടുപന്നിയെ പടക്ക് ​െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ

text_fields
bookmark_border
വിതുര: കാട്ടുപന്നിയെ പടക്കം ​െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ. കളീയ്ക്കൽ സ്വദേശികളായ ഷാജി, ബൈജു, കുട്ടപ്പൻ എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ആറ് കിലോ ഇറച്ചിയാണ് പിടിച്ചെടുത്തത്. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ ടി.എഫ്. ഷാജി ജോസി​ൻെറ നേതൃത്വത്തിൽ വിതുര സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ പി. മധു, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ ആർ. ബിനുകുമാർ, എൻ. നയീം, പ്രിയ വിൽസൺ, ഫോറസ്​റ്റ്​ വാച്ചർമാരായ തുളസി, ശശിക്കുട്ടൻ, റിസർവ് വാച്ചർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം: IMG-20210113-WA0025.jpg പിടിയിലായ പ്രതികൾ വനം അധികൃതരോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story