Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൃക്ഷത്തൈകൾ...

വൃക്ഷത്തൈകൾ നടുന്നതി​െൻറ ഉദ്ഘാടനം

text_fields
bookmark_border
വൃക്ഷത്തൈകൾ നടുന്നതി​ൻെറ ഉദ്ഘാടനം വൃക്ഷത്തൈകൾ നടുന്നതി​ൻെറ ഉദ്ഘാടനം വെള്ളറട: വി.പി.എം.എച്ച്. എസ്.എസിലെ എന്‍.എസ്.എസ് യൂനിറ്റും അമാസ് കേരളയും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും സംയുക്തമായി വൃക്ഷത്തൈ നടീല്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. വെള്ളറട പഞ്ചായത്തിലെ വെള്ളറട, ആറാട്ടുകുഴി വാര്‍ഡുകളില്‍ 2000 വൃക്ഷത്തൈകള്‍ നടുന്നതി​ൻെറ ഉദ്ഘാടനം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ എം. രാജ്‌മോഹന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡ​ൻറ്​ ഷാഹിര്‍ മാസ്​റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അപര്‍ണ കെ. ശിവന്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ കെ.എസ്. ബൈജു, വെള്ളറട പഞ്ചായത്ത് വികസനകാര്യ സറ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. മംഗള്‍ ദാസ്, വാര്‍ഡ് മെംബര്‍ മേരിക്കുട്ടി, അമാസ് ചെയര്‍മാന്‍ സി. രാജേന്ദ്രന്‍ നായര്‍, എസ്.കെ. റിച്ചാര്‍ഡ് സെന്‍, ബിന്ദു.എസ്, ശിവകുമാര്‍, റുഖിയത്ത്. എം, ലിബിന്‍, കോവില്ലൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. VPMHSS NSS - Tree Planting programme News(1).jpg വൃക്ഷത്തൈ നടീല്‍ കാമ്പയിന്‍ ഉദ്ഘാടനം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ എം. രാജ്‌മോഹന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story