Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ ഇടക്കാലാശ്വാസ വിതരണം ആരംഭിച്ചു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ഇ​ട​ക്കാ​ലാ​ശ്വാ​സം വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. പ്ര​തി​മാ​സം1500 രൂ​പ നി​ര​ക്കി​ലാ​ണ് ല​ഭി​ക്കു​ക. ന​വം​ബ​ർ ഒ​ന്നു മു​ത​ലു​ള്ള ആ​നു​കൂ​ല്യം ഡി​സം​ബ​ർ മു​ത​ലു​ള്ള ശ​മ്പ​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തു​വ​രെ ഇ​തു​തു​ട​രും. റ​ഫ​റ​ണ്ട​ത്തി​നു ശേ​ഷം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Show Full Article
TAGS:
Next Story