Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎഴുത്തുകാരുടെ സംഗമവും...

എഴുത്തുകാരുടെ സംഗമവും പുസ്തക പ്രകാശനവും

text_fields
bookmark_border
തിരുവനന്തപുരം: പ്രഭാത് സാംസ്കാരിക സംഘത്തി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വഞ്ചിയൂർ പ്രഭാത് അങ്കണത്തിൽ നടക്കുന്ന പരിപാടി പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രണയാക്ഷരങ്ങൾ (അരവിന്ദൻ വാഴക്കുളം), പ്രണയകാലത്തെ ഒരു മഴ (കെ.ആർ. മധുകുമാർ), രവിവംശം (എസ്. ഓമനക്കുട്ടൻ) പെണ്ണ് (അരുൺ തിരുനക്കര), വഴിയിറമ്പിലെ കൽവിളക്കുകൾ, നാളെയുടെ പൂക്കൾ (സുഷമ മൈനാഗപ്പള്ളി), അജ്മാൻ ടു ഷാർജ (നസീം പുന്നയൂർ), കടലിൽ ഒരു രാത്രിയിൽ (വിൻസൻറ് ഡിക്രൂസ്), രക്തദാഹികളായ ഭരണാധിപർ (പ്രഫ.കെ.ആർ. രവീന്ദ്രൻ നായർ) എന്നീ ഗ്രന്ഥങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.
Show Full Article
TAGS:
Next Story