Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

കല്ല്യാണമണ്ഡപത്തിൽനിന്ന് പോളിങ്​ ബൂത്തിലേക്ക്

text_fields
bookmark_border
കഴക്കൂട്ടം: കല്ല്യാണമണ്ഡപത്തിൽനിന്ന് വോട്ട്​ ചെയ്യാൻ പോളിങ്​ ബൂത്തിലെത്തിയ നവദമ്പതികൾ കൗതുകമുണർത്തി. നഗരസഭയിലെ പൗണ്ടുകടവ് വാർഡിലെ വലിയവേളി ഗവ. എൽ.പി സ്‌കൂളിലെ ബൂത്തിൽ കതിർ മണ്ഡപത്തിൽനിന്ന് നവവരനൊപ്പം എത്തിയാണ്​ നവവധു വോട്ട്​ ചെയ്തത്. ശംഖുംമുഖം സ്വദേശി പ്രതീഷ് ലോറൻസും വലിയവേളി സ്വദേശിനി വിയാനി ടൈറ്റസും തമ്മിലുള്ള വിവാഹം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ചർച്ചിലാണ് നടന്നത്. വലിയവേളിയിലെ വോട്ടറായ വിയാനിയുടെ വോട്ട് ചെയ്യാനാണ് വധൂവരന്മാർ ഒരുമിച്ചെത്തിയത്. രാവിലെ 11ന് ചർച്ചിൽ നടന്ന മിന്നുകെട്ട് കഴിഞ്ഞു സമീപത്തെ പാരിഷ് ഹാളിൽ നടന്ന ഭക്ഷണ സൽകാരവും കഴഞ്ഞാണ് വൈകുന്നേരം മൂ​േന്നാടെ ദമ്പതികൾ ബൂത്തിലെത്തിയത്. Photo: Screenshot_20201208-192024_Video Player 20201208_153841 20201208_155120 ക്യാപ്‌ഷൻ: 1 . നവദമ്പതികളായ പ്രതീഷ് ലോറൻസും വിയാനി ടൈറ്റസും ഒന്നിച്ച് പോളിങ്​ ബൂത്തിലെത്തിയപ്പോൾ 2 .വലിയവേളി ഗവ.എൽ.പി സ്‌കൂളിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തുന്ന വിയാനി ടൈറ്റസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story