Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്വേഷണ ഏജൻസികളുടെ...

അന്വേഷണ ഏജൻസികളുടെ കടന്നുകയറ്റം അപലപനീയം -അൽ ഹാദി അസോസിയേഷൻ

text_fields
bookmark_border
തിരുവനന്തപുരം: ഫാഷിസത്തിനെതിരെ നിലകൊള്ളുന്നു എന്ന ഒരൊറ്റ കാരണത്താൽ മുസ്​ലിം സംഘടനകൾക്കും പാർട്ടികൾക്കുമെതിരെ സർക്കാർ സംവിധാനമുപയോഗിച്ചുള്ള ഏകപക്ഷീയമായ വേട്ടകൾ അപലപനീയമാണെന്ന് അൽ ഹാദി അസോസിയേഷൻ. കേരളത്തിലും ദേശീയതലത്തിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, പീപിൾസ് ഫൗണ്ടേഷൻ ഉൾ​െപ്പടെയുള്ള സംഘടനകളുടെ ഓഫിസുകളും നേതൃനിരയിലുള്ളവരുടെ വീടുകളും റെയ്ഡ് ചെയ്ത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ കേന്ദ്ര സർക്കാറി​ൻെറ കുത്സിതശ്രമങ്ങള​ുണ്ട്​.രാജ്യം അപകടകരമായ പ്രതിസന്ധിഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ മോദി സർക്കാറി​ൻെറയും കളിപ്പാവകളായ അന്വേഷണ ഏജൻസികളുടെയും കടന്നുകയറ്റങ്ങളിൽ രാജ്യസ്നേഹികളൊന്നാകെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story