Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎല്‍.ഡി.എഫി​െൻറ...

എല്‍.ഡി.എഫി​െൻറ പന്തംകൊളുത്തി പ്രകടനം

text_fields
bookmark_border
എല്‍.ഡി.എഫി​ൻെറ പന്തംകൊളുത്തി പ്രകടനം തിരുവനന്തപുരം: ഡൽഹിയിൽ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്​ ബുധനാഴ്ച എല്ലാ വാര്‍ഡുകളിലും എല്‍.ഡി.എഫി​ൻെറ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കണമെന്ന്‌ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ബി.ജെ.പി സർക്കാറി​ൻെറ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച്‌ കര്‍ഷകപ്രക്ഷോഭം ശക്തിപ്രാപിച്ച്​ കൊണ്ടിരിക്കുകയാണ്‌. ഭൂമിയുടെ ഉടമസ്ഥാവകാശം ഉള്‍പ്പെടെ കര്‍ഷകരില്‍നിന്ന്‌ തട്ടിയെടുക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇതിനെതിരായ ചെറുത്തുനില്‍പ്പാണ്‌ കര്‍ഷകര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story