Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണമ്പൂരിൽ...

മണമ്പൂരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ

text_fields
bookmark_border
കല്ലമ്പലം: മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന മണമ്പൂർ പഞ്ചായത്തിൽ ഇരുമുന്നണികളും പ്രതീക്ഷയിലാണ്. ശക്തമായ മത്സരം നടക്കുന്ന പഞ്ചായത്തിൽ 54 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥിപട്ടിക പൂർണരൂപം (വാർഡ്​ നമ്പർ, പേര്, സ്ഥാനാർഥി, കക്ഷി എന്ന ക്രമത്തിൽ) 1. പാർത്തുകോണം: ബീജ ഷൈജു (ബി.ജെ.പി), വത്സല സോമൻ (സി.പി.എം), സീമ അജയൻ (കോൺ), 2. കുഴിവിള: ജി. ജയൻ (കോൺ), ബൈജു (ബി.ജെ.പി), ബി. മോഹൻ ദാസ് (സി.പി.എം), 3. ഗുരു നഗർ: അമ്പിളി പ്രകാശ് (കോൺ), പി. പ്രിയങ്ക (ബി.ജെ.പി), എസ്. ലിസി (സ്വത), റീനാ ഗോപൻ (സി.പി.ഐ), 4. മണമ്പൂർ: നിമ്മി അനിരുദ്ധൻ (ബി.ജെ.പി), ആർ.എസ്.രഞ്ജിനി (കോൺ), ഷീന സിജു (സി.പി.എം),5. പുത്തൻകോട്: തുളസീധരൻ പിള്ള (ബി.ജെ.പി), ആർ. മുഹമ്മദ് റാഷിദ് (സി.പി.എം), ജി. സത്യശീലൻ (കോൺ), 6. ചാത്തമ്പറ: എ.എം. അഷറഫ് (സ്വത), പി.ജെ. നഹാസ്, (കോൺ), എം.എം. മനാഫ് (സി.പി.എം), ശരത് കുമാർ (ബി.ജെ.പി) 7. തെഞ്ചേരികോണം: ഗിരിജ ഗംഗാധരൻ (ബി.ജെ.പി), ലിസി വി. തമ്പി ( സി.പി.എം), ബി. റീന (കോൺ), 8. പാലാംകോണം: ജയന്തി (സി.പി.ഐ), ജി. സുമ (കോൺ), സ്വപ്ന രതീഷ് (ബി.ജെ.പി), 9. കണ്ണങ്കര: മണമ്പൂർ ദിലീപ് ( ബി.ജെ.പി), നഹ്മത്തുള്ള (കോൺ), മണനാക്ക് നഹാസ് (സ്വത), മണമ്പൂർ എ . ന ഹാസ് (സി.പി.എം), 10. കൊടിതൂക്കിക്കുന്ന്: കെ. രതി (ബി.ജെ.പി), എം. സിമിഷിബു (കോൺ), എം.എസ്. സുഷ്മ (സി.പി.എം), 11. പെരുംകുളം: എത്സമ്മ (സ്വത), ഓമന രാജൻ (സി.പി.എം), ഷറഫുനിസ (എസ്.ഡി.പി.ഐ), എ. സഫീന (കോൺ), 12. പൂവത്തുമല: ഫാത്തിമ സലീം (സി.പി.ഐ), ബീന തവക്കൽ (എസ്.ഡി.പി.ഐ), സോഫിയ സലീം (കോൺ), 13. കുളമുട്ടം: അനിമോൻ (സി.പി.എം), എം. ഒലിദ് (കോൺ), സുധീർ (എസ്.ഡി.പി.ഐ),14. വൻകടവ്: എൻജിനീയർ ഗോപി (സ്വത), വൻകടവ് വിജയൻ (സി.പി.എം), ഷാനവാസ് (സ്വത), സാബു (കോൺ),15. കാഞ്ഞിരത്തിൽ: പ്രദീപ് കുമാർ (ബി.ജെ.പി), എ. ബി. സലീം (കോൺ), പി. സുരേഷ് കുമാർ (സി.പി.എം), 16. കവലയൂർ: ബി. കെ. അജയ് (ബി.ജെ.പി), മാവിള വിജയൻ (കോൺ), വി. സുധീർ (സി.പി.എം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story