വെഞ്ഞാറമൂട്: തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സ്വതന്ത്രന് ഭീഷണിയായി മൂന്ന് അപരന്മാര്‍. നെല്ലനാട് പഞ്ചായത്തിലെ നെല്ലനാട് വാര്‍ഡിലാണ് ജയ സാധ്യതയുള്ള സ്വതന്ത്ര സ്ഥാനാർഥി അഭിലാഷിനെതിരെ മൂന്ന് അഭിലാഷുമാര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കാറുള്ള ഈ തന്ത്രം ഒരു സ്വതന്ത്രനെതിരെ പ്രയോഗിക്കുന്നത് അപൂര്വമാെണന്നാണ് വിലയിരുത്തപ്പെടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2020 11:59 PM GMT Updated On
date_range 2020-11-25T05:29:45+05:30സ്വതന്ത്ര സ്ഥാനാർഥിക്ക് മൂന്ന് അപരന്മാര്‍
text_fieldsNext Story