Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റിങ്ങലിൽ ചിത്രം...

ആറ്റിങ്ങലിൽ ചിത്രം വ്യക്തം

text_fields
bookmark_border
ആറ്റിങ്ങൽ: നഗരസഭയിലെ ​െതരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. 225 പത്രികകളാണ് ഡമ്മി സഹിതം നൽകിയിരുന്നത്. 142 സ്ഥാനാർഥികളാണുണ്ടായിരുന്നത്. അതിൽ 37 പേർ പത്രിക പിൻവലിച്ചു. ഇപ്പോൾ സ്വതന്ത്രർ ഉൾപ്പെടെ 105 സ്ഥാനാർഥികളാണുള്ളത്. അതിൽ 55 വനിതകളും 50 പുരുഷന്മാരുമാണ്. 15ാം വാർഡായ വലിയകുന്നിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. ഒരു ബി.എസ്.പി സ്ഥാനാർഥിയും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ ഇവിടെ ഏഴുപേർ മത്സര രംഗത്തുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി കക്ഷികൾ എല്ലാ വാർഡിലും മത്സരിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി എന്നിവ ഓരോ വാർഡിൽ പാർട്ടി ചിഹ്നത്തിൽ രംഗത്തുണ്ട്. ഇവർക്കു പുറമെ ഒമ്പത്​ സ്വതന്ത്രരാണ് മത്സരിക്കുന്നത്. വാർഡ് തിരിച്ച് മത്സരരംഗത്തുള്ളവരുടെ വിവരം 1. കൊച്ചുവിള വാർഡ് -ലൈലാ ബീവി (എൽ.ഡി.എഫ്), സീനത്ത് എ. (യു.ഡി.എഫ്), രാധാമണി അമ്മ (ബി.ജെ.പി), ആൽഫിയ (വെൽഫെയർ പാർട്ടി), സുമയ്യ (സ്വത.). 2. ആലംകോട് വാർഡ് -ആർ. നജാം (എൽ.ഡി.എഫ്), എ.എം. നസീർ (യു.ഡി.എഫ്), ചന്ദ്രഹാസൻ (ബി.ജെ.പി). 3. പൂവൻപാറ വാർഡ് -എസ്.രജി (എൽ.ഡി.എഫ്), വി. ജയശ്രീ (യു.ഡി.എഫ്), ദീപ രാജേഷ് (ബി.ജെ.പി). 4. എൽ.എം.എസ് വാർഡ് -എൽ.ആർ. ചിത്ര (എൽ.ഡി.എഫ്), എസ്. സൗഗന്ധി (യു.ഡി.എഫ്), എസ്. ശാന്തകുമാരി (ബി.ജെ.പി), ഡി. വത്സല (സ്വത). 5. കരിച്ചിയിൽ വാർഡ് -പി. ജയറാം (എൽ.ഡി.എഫ്), എസ്. പ്രശാന്തൻ (യു.ഡി.എഫ്), സി.എസ്. ജീവൻലാൽ (ബി.ജെ.പി). 6. തച്ചൂർക്കുന്ന് വാർഡ് -അഡ്വ. എസ്. കുമാരി (എൽ.ഡി.എഫ്), എസ്. തങ്കമണി (യു.ഡി.എഫ്), സോണിയ (ബി.ജെ.പി). 7. ആറാട്ടുകടവ് വാർഡ് -അവനവഞ്ചേരി രാജു (എൽ.ഡി.എഫ്), ടി.ആർ. ഗീതാകുമാരി (യു.ഡി.എഫ്), ഗോപകുമാർ (ബി.ജെ.പി). 8. അവനവഞ്ചേരി വാർഡ് -ആർ.എസ്. അനൂപ് (എൽ.ഡി.എഫ്), എസ്. ഷാജി (യു.ഡി.എഫ്), ജി. ജോഷ് ലാൽ (ബി.ജെ.പി). 9. ഗ്രാമം വാർഡ് -കെ.പി. രാജഗോപാലൻ പോറ്റി (എൽ.ഡി.എഫ്), എസ്. ശ്രീരംഗൻ (യു.ഡി.എഫ്), ആർ.വി. അഖിൽ (ബി.ജെ.പി). 10. വേലാൻകോണം വാർഡ് -കെ.എസ്. സുധാകുമാരി (എൽ.ഡി.എഫ്), വി. കവിത (യു.ഡി.എഫ്), പി. അശ്വതി (ബി.ജെ.പി). 11. കച്ചേരി വാർഡ് -എ.കെ. കാർത്തിക (എൽ.ഡി.എഫ്), ജി. ഗിരിജകുമാരി (യു.ഡി.എഫ്), സുജി (ബി.ജെ.പി). 12. മനോമോഹന വിലാസം വാർഡ് -സുധർമ (എൽ.ഡി.എഫ്), എസ്.എം. പ്രിയ (യു.ഡി.എഫ്), എസ്. ജിജി (ബി.ജെ.പി), എൻ. സരള (സ്വത.). 13. അമ്പലംമുക്ക്​ വാർഡ് -കെ. വിജയമോഹനൻ നായർ (എൽ.ഡി.എഫ്), കെ.ജെ. രവികുമാർ (യു.ഡി.എഫ്), ടി. സുരേഷ് (ബി.ജെ.പി). 14. ചിറ്റാറ്റിൻകര വാർഡ് -രമ്യ സുധീർ (എൽ.ഡി.എഫ്), ആരിഫാ ബീവി (യു.ഡി.എഫ്), ഗിരിജ ആർ. നായർ (ബി.ജെ.പി). 15. വലിയകുന്ന് വാർഡ് -എം. താഹിർ (എൽ.ഡി.എഫ്), എം. ഇയാസ് (യു.ഡി.എഫ്), എസ്. ഗിരിജ (ബി.ജെ.പി), ബർഹത്ത് അലി (ബി.എസ്.പി), എസ്. അജി (സ്വത.), വി. സുധീശൻ (സ്വത.), എം. സെയ്ഫുദ്ദീൻ (സ്വത.). 16. ശീവേലിക്കോണം വാർഡ് -ഒ.പി. ഷീജ (എൽ.ഡി.എഫ്), ജോസ്ന ഭാസി (യു.ഡി.എഫ്), ശ്രീലത (ബി.ജെ.പി). 17. മൂന്നുമുക്ക് വാർഡ് -സന്ധ്യ റാണി (എൽ.ഡി.എഫ്), കെ. സതി (യു.ഡി.എഫ്), ലക്ഷ്മി (ബി.ജെ.പി). 18. അട്ടക്കുളം വാർഡ് -ആറ്റിങ്ങൽ ശ്യാം (എൽ.ഡി.എഫ്), ജി.ശങ്കർ (യു.ഡി.എഫ്), അജികുമാർ (ബി.ജെ.പി), രാജേഷ് ചന്ദ്ര (എ.എ.പി), എസ്. ശ്രീനിവാസൻ പിള്ള (സ്വത.). 19. പാർവതിപുരം വാർഡ് -വി.എസ്. നിതിൻ (എൽ.ഡി.എഫ്), ആർ.എസ്. കൃഷ്ണകുമാർ (യു.ഡി.എഫ്), ബി. ഗോപകുമാർ (ബി.ജെ.പി), കെ. ശിവകുമാർ (സ്വത.) 20. കാഞ്ഞിരംകോണം വാർഡ് -എസ്. സുഖിൽ (എൽ.ഡി.എഫ്), എസ്. മഹേഷ് (യു.ഡി.എഫ്), എൻ. പത്മനാഭൻ (ബി.ജെ.പി). 21. രാമച്ചംവിള വാർഡ് -ജി. തുളസീധരൻ പിള്ള (എൽ.ഡി.എഫ്), എസ്. ശിവകുമാർ (യു.ഡി.എഫ്), എൻ. രാധാകൃഷ്ണൻ (ബി.ജെ.പി). 22. ചെറുവള്ളിമുക്ക് വാർഡ് -എം.എസ്. മഞ്ചു (എൽ.ഡി.എഫ്), എസ്. മിനി (യു.ഡി.എഫ്), വി.പി. സംഗീതാറാണി (ബി.ജെ.പി). 23. കൊടുമൺ വാർഡ് -പി. സന്തോഷ് (എൽ.ഡി.എഫ്), പി. ഉണ്ണികൃഷ്ണൻ (യു.ഡി.എഫ്), ശിവപ്രസാദ് (ബി.ജെ.പി). 24. പാലസ് വാർഡ് -എസ്. ഗിരിജ (എൽ.ഡി.എഫ്), സുനിത ശിവകുമാർ (യു.ഡി.എഫ്), ടി. ഗിരിജ (ബി.ജെ.പി). 25. കുന്നത്ത് വാർഡ്, ടി. ബിജു (എൽ.ഡി.എഫ്), വി. മുരളീധരൻ നായർ (യു.ഡ‌ി.എഫ്), എം. ദിവാകരൻ (ബി.ജെ.പി). 26. ടൗൺ വാർഡ്, ജി.എസ്. ബിനു (എൽ.ഡി.എഫ്), ഗിരിജ ഗോപാലകൃഷ്ണൻ (യു.ഡി.എഫ്), വി. സിമ്​ല (ബി.ജെ.പി). 27. പച്ചംകുളം വാർഡ് -എസ്. ഷിജ (എൽ.ഡി.എഫ്), കെ.എസ്. സുമാമണി (യു.ഡി.എഫ്), എം.ആർ. രമ്യ (ബി.ജെ.പി). 28. തോട്ടവാരം വാർഡ്, കെ.എസ്. കൃപ (എൽ.ഡി.എഫ്), എസ്. അഞ്ജലീ ദാസ് (യു.ഡി.എഫ്), എ.എസ്. ഷീല (ബി.ജെ.പി). 29. കൊട്ടിയോട് വാർഡ് -ആർ. രാജു (എൽ.ഡി.എഫ്), വി. പ്രമോദ് കുമാർ (യു.ഡി.എഫ്), ബി. വിനോദ് (ബി.ജെ.പി). 30. ടൗൺഹാൾ വാർഡ് -വി. വിശ്വംഭരൻ (എൽ.ഡി.എഫ്), എസ്.ആർ. ശ്രീകല (യു.ഡി.എഫ്), സന്തോഷ് (ബി.ജെ.പി), വിനോദ് (സ്വത.). 31. ​േമലാറ്റിങ്ങൽ വാർഡ് -ആർ. അനിത (എൽ.ഡി.എഫ്), എ. രമാദേവി (യു.ഡി.എഫ്), വി.എസ്. ശോഭ (ബി.ജെ.പി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story