Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.എ.ജി അന്തസ്സ്​...

സി.എ.ജി അന്തസ്സ്​ കളഞ്ഞുകുളിക്കുന്നു -എം.എ. ബേബി

text_fields
bookmark_border
തിരുവനന്തപുരം: കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കേന്ദ്ര സർക്കാറിൻെറയും ആര്‍.എസ്.എസിൻെറയും താല്‍പര്യങ്ങൾക്കുവേണ്ടി അന്തസ്സ്​ കളഞ്ഞുകുളിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. റിസര്‍വ് ബാങ്കിൻെറയും സെബിയുടെയും അംഗികാരം വാങ്ങിയാണ് മസാല ബോണ്ടടക്കം ഇറക്കിയത്. കിഫ്ബി ഉപയോഗിച്ച് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സി.എ.ജി കാണുന്നില്ല. ചില ഭരണഘടനാ കേന്ദ്രങ്ങള്‍ക്ക് കണ്ണുകാണില്ല. ഒരു പ്രത്യേകതരം രോഗമാണ്​ അതെന്നും ബേബി പ്രസ്​താവിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story