Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിജയരാഘവൻ വർഗീയത...

വിജയരാഘവൻ വർഗീയത പ്രചരിപ്പിക്കുന്നു -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: സവർണ സംവരണം നടപ്പാക്കുന്നതിനുവേണ്ടി സംവരണ സമുദായങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. കേരളത്തിൽ സാമൂഹിക നീതി അട്ടിമറിച്ച് സവർണാധിപത്യം നടപ്പാക്കുന്നതിനാണ്​ സി.പി.എം ശ്രമിക്കുന്നത്. അതിനുവേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തിയാണ് വിജയരാഘവനെന്നാണ് അദ്ദേഹത്തി​ൻെറ വർഗീയ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story