നാഗർകോവിൽ: വേളാങ്കണ്ണി ദർശനം കഴിഞ്ഞുവന്ന പത്തംഗ സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് നാല് വയസ്സുകാരി മരിച്ചു. ദേശീയപാതയിൽ ചുങ്കാൻകടക്ക് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പുതുക്കട പനവിള കാടൻചേരി സ്വദേശി ആലൻറോസിൻെറ മകൾ ആലൻ റിയ(നാല്) ആണ് മരിച്ചത്. പരിക്കേറ്റ ദേവേന്ദ്രൻ(75), ഭാര്യ ഗ്ലോറിഭായ്, ആലൻറോസ് എന്നിവർ ഉൾപ്പെടെ ഒമ്പത് പേരെയും ഇരണിയൽ പൊലീസ് ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരണിയൽ പൊലീസ് കേസെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 11:58 PM GMT Updated On
date_range 2020-10-31T05:28:55+05:30കാറപകടത്തിൽ നാല് വയസ്സുകാരി മരിച്ചു
text_fieldsNext Story