Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊയ്ത്തുത്സവം...

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

text_fields
bookmark_border
ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയറ ഏലായിൽ തരിശായി കിടന്ന അഞ്ച് ഏക്കർ കൃഷിഭൂമിയിൽ നടത്തിയ കൃഷിയുടെ . കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, സിന്ധുകുമാരി, കോൺഗ്രസ് ഇടയ്​ക്കോട് മണ്ഡലം പ്രസിഡൻറ് ശരുൺ കുമാർ, മുദാക്കൽ മണ്ഡലം പ്രസിഡൻറ്​ സുജിത്ത് ചെമ്പൂര്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, എ. റഫീക്ക്, എ.കെ.സി, രജനീഷ് പൂവക്കാടൻ, സബീലാ ബീവി, നിധിൻ പാലോട്, സുജിത്ത് ലാൽ, അനന്തു, യദു, ശ്യാം ലാൽ തുടങ്ങിയവർ പങ്കെടുത്തു. tw ATL koithulsavam kpcc secretary ma latheef inaugurating(1) മുദാക്കലിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story