Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരവാരത്ത്...

കരവാരത്ത് പഞ്ചായത്തംഗത്തിന് കോവിഡ്: അംഗങ്ങൾ മുഴുവൻ നിരീക്ഷണത്തിൽ

text_fields
bookmark_border
കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ എല്ലാ വാർഡംഗങ്ങളും ക്വാറൻറീനിൽ. പഞ്ചായത്തും പരിസരവും ദുരന്ത നിവാരണ സേന അണുമുക്തമാക്കി. പൊതുജനങ്ങൾക്ക് എന്ത് ആവശ്യത്തിനും മെംബർമാരെ ഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും ഭീതി വേണ്ടെന്നും പ്രസിഡൻറ് ഐ.എസ്. ദീപ അറിയിച്ചു.
Show Full Article
TAGS:
Next Story