Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയൂത്ത് കോണ്‍ഗ്രസ്...

യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധർണ നടത്തി

text_fields
bookmark_border
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് ആര്യങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റശേഖരമംഗലം ജങ്​ഷനില്‍ സായാഹ്ന ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ്​ മഞ്ചംകോട് സുനിലി​ൻെറ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.പി.സി.സി സെക്രട്ടറി അന്‍സജിതാ റസല്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. വിജയചന്ദ്രന്‍, സ്​റ്റീഫന്‍, ഷിജു തടത്തില്‍, വില്‍ഫ്രഡ്‌സണ്‍, വീരേന്ദ്രകുമാര്‍, ഗോപാലകൃഷ്ണന്‍, അഡ്വ. അനൂപ് പാലിയോട്, അലക്‌സ്, ആനി പ്രസാദ്, ഷൈന്‍ അമ്പൂരി, അഖില്‍ മലയില്‍, ജോതിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ansagetha rassal uthkadanam chyunu ചിത്രം. യൂത്ത് കോണ്‍ഗ്രസ് ആര്യങ്കോട് മണ്ഡലം കമ്മിറ്റി ഒറ്റശേഖരമംഗലം ജങ്​ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി അന്‍സജിത റസല്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story