Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTഇളവുകൾ ദുരുപയോഗം ചെയ്യുന്നു ^മുഖ്യമന്ത്രി
text_fieldsbookmark_border
ഇളവുകൾ ദുരുപയോഗം ചെയ്യുന്നു -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത ജില്ലയിലെ പല ഭാഗത്തും കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ മിക്ക പ്രദേശത്തും കോവിഡ് വ്യാപനമുണ്ട്. ചൊവ്വാഴ്ച 935 പേർക്കാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 988 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ചത്. ചൊവ്വാഴ്ചത്തെ കണക്കുകൾ ഇതിനുപുറമെയാണ്. ഈ കാലയളവിൽതന്നെ 15 വയസ്സിന് താഴെയുള്ള 567 കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള 786 പേർക്കും കോവിഡ് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story