Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോധവത്​കരണ ക്ലാസ്​

ബോധവത്​കരണ ക്ലാസ്​

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെയും ഭാരതീയ ലൈഫ് സേവിങ്​ സോസൈറ്റിയുടെയും നേതൃത്വത്തിൽ മുട്ടട വാർഡിലെ ആലപ്പുറം കുളത്തിൽ ​െവച്ച് നടത്തിയ ലൈഫ് ഗാർഡ് ട്രെയിനിങ്, ഫസ്​റ്റ്​ എയ്ഡ് സി.പി.ആർ ബോധവത്​കരണ ക്ലാസ് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ സ്പോർട്സ് മെഡിക്കൽ ഓഫിസർ ഡോ. ശങ്കർ റാം, ഇൻറർനാഷനൽ ലൈഫ് ഗാർഡ് ട്രെയിനർ ഡോ. സാനു എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. വാർഡ് കൗൺസിലർ ഗീതാ ഗോപാൽ, മുട്ടട വാർഡിലെ വിവിധ ​െറസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. Photo: LEK_0915 LEK_0917(1)
Show Full Article
TAGS:
Next Story