Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഞ്ഞപ്പിത്തത്തിന്...

മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരുന്നയാൾ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
ANIL KUMAR (52)... Covid death നേമം: മഞ്ഞപ്പിത്തത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. പേയാട് മുക്കംപാലമൂട് 'നന്ദന' ത്തിൽ എം.കെ. അനിൽകുമാർ (52) ആണ് മരിച്ചത്. സെപ്​റ്റംബർ രണ്ട്​ മുതലാണ് മഞ്ഞപ്പിത്തത്തിന് ഇദ്ദേഹം ചികിത്സ തേടിയത്. രണ്ട് ദിവസം മുമ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ രോഗം മൂർച്ഛിക്കുകയും വൈകീട്ട്​ മൂന്നിന്​ മരിക്കുകയുമായിരുന്നു. ഭാര്യ: ശ്യാമള ദേവി. മക്കൾ: ഗൗതം, ഗോപിക കൃഷ്ണൻ. ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story