Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTസാനിറ്റൈസർ ഡിസ്പെപെൻസറി സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ചിറയിൻകീഴ്: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കാവൂർ ട്രഷറിയിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സാനിറ്റൈസർ ഡിസ്പെൻസറി സ്റ്റാൻഡ് സ്ഥാപിച്ചു. ട്രഷറിയിൽ നടന്ന ചടങ്ങിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സജീവ് ശിവപുരം ഉദ്ഘാടനംചെയ്തു. ഓഡിറ്റർ നസിം, സൂപ്രണ്ട് ബിജു, ജിഷ്ണു എന്നിവർ സംബന്ധിച്ചു. ചിത്രം _ KM R pho-24-2 a കടയ്ക്കാവൂർ ട്രഷറിയിൽ സാനിറ്റൈസർ സ്റ്റാൻഡ് സജീവ് ശിവപുരം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story