Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാളികൾ...

മലയാളികൾ രാഷ്​ട്രീയത്തിനതീതമായി ചിന്തിക്കുന്നവര്‍ -ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
പാറശ്ശാല: മലയാളികള്‍ രാഷ്​ട്രീയത്തിനതീതമായി ചിന്തിക്കുന്നവരാണെന്നും ത​ൻെറ നിയമസഭാ സുവര്‍ണ ജൂബിലി നാളുകളില്‍ ലഭിച്ച സ്‌നേഹപൂച്ചെണ്ടുകള്‍ അത് വ്യക്തമാക്കുന്നതായും മുൻ മുഖ്യമ​ന്ത്രി ഉമ്മന്‍ ചാണ്ടി. പ്രേംനസീര്‍ സുഹൃദ്​ സമിതി, പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍, എന്‍.ആര്‍.ഐ. കൗണ്‍സില്‍ എന്നിവ നല്‍കിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ആര്‍.ഐ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, വൈസ് ചെയര്‍മാന്‍ കുര്യാത്തി ഷാജി, സുഹൃദ്​ സമിതി സെക്രട്ടറി തെക്കന്‍ സ്​റ്റാര്‍ ബാദുഷ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story