Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTവിളവെടുപ്പ് നടത്തി
text_fieldsbookmark_border
നെടുമങ്ങാട്: നഗരസഭ കാർഷിക കർമസേന കൃഷി . നഗരസഭയുടെയും കൃഷിഭവൻെറയും ആഭിമുഖ്യത്തിലുള്ള കാർഷിക കർമസേന ചെല്ലാംകോട് ഏലയിൽ പത്തുമാസം മുമ്പ് ഒരു ഏക്കർ ഭൂമിയിൽ നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. മധു, കൃഷി ഓഫിസർ സജി, കാർഷിക കർമ സേന സെക്രട്ടറി കേശവൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു vilaveduppu nagarasabha ഫോട്ടോ -വിളവെടുപ്പിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story