Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് ഉപരോധിച്ചു

റോഡ് ഉപരോധിച്ചു

text_fields
bookmark_border
കാട്ടാക്കട: മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കാട്ടാക്കടയിൽ . തിങ്കളാഴ്ച രാവിലെ പന്ത്രണ്ടോടെ ജങ്ഷനിലെ റോഡ് ഒരു മണിക്കൂറോളം ഉപരോധിച്ച സമരക്കാരെ കാട്ടാക്കട ​െപാലീസ് അറസ്​റ്റ്​ ചെയ്തുനീക്കി. ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ ബിജു, കാട്ടാക്കട ഹരി, രതീഷ്, പൊട്ടൻകാവ് മണി, ലളിത, കിള്ളി കണ്ണൻ, എസ്.എം. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story