Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രീൻ വാലി ഗാർഡൻസ്...

ഗ്രീൻ വാലി ഗാർഡൻസ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ ചെമ്പഴന്തി വാർഡിൽ പുതുതായി ടാർ ചെയ്ത ഗ്രീൻ വാലി ഗാർഡൻസ് റോഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 21.35 ലക്ഷം രൂപ ​െചലവഴിച്ചാണ് ടാറിങ്​ പൂർത്തിയാക്കിയത്. റോഡിനോട് ചേർന്ന് ഓടകളുടെ നിർമാണം പൂർത്തീകരിച്ച്​ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. photo: Corporation
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story