Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൃഗാശുപത്രി കെട്ടിടം...

മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭ ചെമ്പഴന്തി വാർഡിലെ ചാവടിയിൽ നിർമാണം പൂർത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തി​ൻെറയും കോൺഫറൻസ് ഹാളി​ൻെറയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് മൃഗാശുപത്രിയുടെയും കോൺഫറൻസ് ഹാളി​ൻെറയും നിർമാണം പൂർത്തീകരിച്ചത്. ഇരുനിലകളിലായി 3100 സ്ക്വയർ ഫീറ്റാണ് കെട്ടിടം. കേടുപാടുകൾ സംഭവിച്ച പഴയ മൃഗാശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയാണ് കോൺഫറൻസ് ഹാൾ കൂടി ഉൾപ്പെടുന്ന പുതിയ മൃഗാശുപത്രി കെട്ടിടം നഗരസഭയുടെ നേതൃത്വത്തിൽ നിർമാണം നടത്തിയത്. എസ്. പുഷ്പലത, പാളയം രാജൻ, സി. സുദർശനൻ, കെ.എസ്. ഷീല, ജിഡോ പ്രേം ജെയിൻ, രാജൻ ചെറുവല്ലി, എൻ.എ ജോൺ എന്നിവർ പങ്കെടുത്തു. IMG_7473.JPG IMG_7435.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story