Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യലഹരിയില്‍...

മദ്യലഹരിയില്‍ സഹോദരീഭര്‍ത്താവിനെ കുത്തിയയാൾ പിടിയിൽ

text_fields
bookmark_border
ആറ്റിങ്ങല്‍: മദ്യലഹരിയില്‍ സഹോദരീഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പിച്ചു; പ്രതി പിടിയില്‍. കുത്തേറ്റയാള്‍ക്ക് കോവിഡ് പോസിറ്റീവ്. കാട്ടുംപുറം ബിജു മന്ദിരത്തില്‍ ബിജു(24)വിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ബിജുവി​ൻെറ സഹോദരീഭര്‍ത്താവ് വിജയകുമാറിനാണ് കുത്തേറ്റത്. രണ്ടുപേരും ഒരേ വീട്ടിലാണ് താമസം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിലെത്തിയ വിജയകുമാറിന് കോവിഡ് പരിശോധനയില്‍ പോസിറ്റീ​െവന്ന് സ്ഥിരീകരിച്ചു. ബിജുവി​ൻെറ പരിശോധനഫലം നെഗറ്റീവാണ്. ഫോട്ടോ: ARREST BIJU.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story