Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരം അടിച്ചമർത്താനുള്ള...

സമരം അടിച്ചമർത്താനുള്ള ശ്രമം ഭരണകൂടഭീകരത - സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ സമരം ചെയ്യുന്നവരെ അതിക്രൂരമായ ​െപാലീസ് മർദനത്തിലൂടെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം ഭരണകൂട ഭീകരതയുടെ പ്രതിഫലനമാണെന്ന്​ വി.എം. സുധീരൻ. നിയമപാലനത്തി​ൻെറ ചിഹ്നമായി ജനങ്ങൾ കാണുന്ന യൂനിഫോമിൽ രാഷ്​ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ​െപാലീസ് തുടർന്നുവരുന്ന ഗുണ്ടാവിളയാട്ടം അപലപനീയമാണെന്നും സുധീരൻ പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story