Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംയുക്ത കർഷകസമിതി...

സംയുക്ത കർഷകസമിതി ദേശീയ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: കിസാൻ സംഘർഷ് കോഓഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി കർഷക പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുപക്ഷ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എം. വിജയകുമാർ, സംയുക്ത കർഷകസമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ, കെ.സി. വിക്രമൻ, വി.എസ്​. പത്മകുമാർ, ടി.എസ്​. ബിനുകുമാർ, പി. പ്രസന്നകുമാർ, തമ്പാനൂർ രാജീവ്, പ്രവീൺ, പള്ളിച്ചൽ വിജയൻ തുടങ്ങിയവർ സംസാരിച്ചു. IMG-20200914-WA0191
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story